Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KUTTYEDATHI

Vasudevan Nair,M T

KUTTYEDATHI /കുട്ട്യേടത്തി /എം ടി വാസുദേവൻ നായർ - 1 - Thrissur Current Books 2015/08/01 - 69

സാധാരണ ലോകം പടിയടച്ചു പുറത്താക്കിയ മനുഷ്യാത്മാക്കൾക്കുള്ള എഴുത്തുകാരന്റെ തിരുവെഴുത്തുകളാണ്‌ ഈ കഥകൾ. മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാളഭാവനയിൽ ഉണ്ടായ ഏറ്റവും നല്ല കഥകളിൽ ചിലത്. വായനക്കാരുടെ മനസ്സിൽ കുടിപാർത്തുകഴിഞ്ഞ കുട്ട്യേടത്തി, അന്തിവെളിച്ചം, കടലാസുതോണികൾ, കരിയിലകൾ മൂടിയ വഴിത്താരകൾ, സ്നേഹത്തിന്റെ മുഖങ്ങൾ എന്നീ അഞ്ചു കഥകൾ.

9788122612837

Purchased Current Books,Convent Junction,Cochin


Cherukadhakal
Stories

B / VAS/KU