Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

BAHUBALI :SIVAGAMIYUDE UDAYAM BOOK 1

Anand Neelakandan

BAHUBALI :SIVAGAMIYUDE UDAYAM BOOK 1 (ബാഹുബലി 1 : ശിവഗാമിയുടെ ഉദയം) (ആനന്ദ് നീലകണ്ടന്‍) - 1 - Kozhikkode Poorna 2017/01/01 - 559






അടിമയാണെങ്കിലും കര്‍ത്തവ്യങ്ങളില്‍ അന്ധമായി വിശ്വസിക്കുന്ന കട്ടപ്പ ദുഷ്ടനായ രാജകുമാര്‍ന്റെ സേവകനായി നിയമിക്കപ്പെയ്യുന്നു. എന്നാല്‍ അടിമകളായ തങ്ങളുടെ അവസ്ഥയോട് കലാപം ചെയ്യുന്ന സ്വതന്ത്യം കൊതിക്കുന്ന തന്റെ അനുജനെ ആപത്തുകളില്‍ ചെന്നുപെടാതെ നോകേണ്ട ഉത്തരവാദിത്തവും അയാള്‍ക്കുണ്ട്.


എസ് എസ് രാജമൗലവിയുടെ ബ്ലോക്ക്ബസ്റ്റർ സിനിമ

9789386224903

Purchased C I C C Book House,Press Cluib Road,Ernakulam


Novalukal

A / ANA/BA