Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PORKKALI

Kalaikkattu A P

PORKKALI /പോര്‍ക്കലി /എ പി കളയ്ക്കാട് - 1 - Thiruvananthapuram Chintha Publishers 2017/01/01 - 384

Porkkali

തന്റെ കണ്‍ മുന്നില്‍ ഇതള്‍ വിരിഞ്ഞ സംഭവ പരമ്പരകള്‍ അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ അനേകം കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പോര്‍ക്കലിയില്‍.

9789386364302

Purchased Deshabhimani Book House, EKM


Novalukal

A / KAL/PO