Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ERIYUNNA NAAVU : KERALAM KETTA VIPLAVAPRASANGANGAL

Bijuraj,R K (ed.)

ERIYUNNA NAAVU : KERALAM KETTA VIPLAVAPRASANGANGAL /എരിയുന്ന നാവ് : കേരളം കേട്ട വിപ്ലവപ്രസംഗങ്ങൾ /ആർ കെ ബിജുരാജ് - 1 - Kottayam D C Books 2017/07/01 - 312

കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രതിധ്വനികൾ ഉയർത്തിയ പ്രസംഗങ്ങളുടെ സമാഹാരം

കേരളചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപ്രസംഗങ്ങളുടെ സമാഹാരം. നാരായണഗുരു, അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗല്ഭമതികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍. സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇപ്പോഴും പ്രതിധ്വനികള്‍ ഉയര്‍ത്തുന്നതാണ് ഇതിലെ ഓരോ പ്രസംഗവും. നമ്മുടെ ഇന്നലെകള്‍ പ്രസംഗങ്ങളിലൂടെ രേഖപ്പെടുത്താനുള്ള മുന്‍മാതൃകകളില്ലാത്ത ചരിത്രശ്രമംകൂടിയാണ് ഈ പുസ്തകം.

9789386680013

Purchased Current Books,Convent Jn,Ernakulam


Niroopanam - Upanyaasam
Speech

G / BIJ/KE