Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

GAZA PARANJU THEERATHA KATHAKAL

Baround,Ramzy

GAZA PARANJU THEERATHA KATHAKAL /ഗാസ പറഞ്ഞു തീരാത്ത കഥകള്‍/My Father was a Freedom Fighter Gaza's Untold Story - 1 - Kozhikkode Other Books 2016/01/01 - 279

കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി ഫലസ്തീനെക്കുറിച്ചും അറബ് മേഖലയെക്കുറിച്ചും സൂക്ഷ്മമായ രാഷ്ട്രീയ വിശകലനങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ അറബ് പത്രപ്രവര്‍ത്തകന്‍ റംസിബാറൂദിന്റെ ഹൃദയ സ്പര്‍ശിയായ കഥ.

Gaza is the frontline in the conflict between Israel and the Palestinians and rarely out of the news, this book explores the daily lives of the people in the region, giving us an insight into what is at risk in each round of violence. Ramzy Baroud tells his father's fascinating story. Driven out of his village to a refugee camp, he took up arms and fought the occupation at the same time raising a family and trying to do the best for his children. Baroud's vivid and honest account reveals the complex human beings; revolutionaries, great moms and dads, lovers, and comedians that make Gaza so much more than just a disputed territory.

9789380081595

Purchased Other Books,Kozhikkode


Biography
Arab Journalist-Ramzy Baround
Gaza Strip
Arab-Israeli conflict--Social aspects
Middle East--Palestine
Soldiers, Palestinian Arab
Politics and government

L / BAR/GA