Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KALBHAVAN MANI : ORMAKALILE MANIMUZHAKKAM

Mani, Kalabhavan

KALBHAVAN MANI : ORMAKALILE MANIMUZHAKKAM (കലാഭവന്‍ മണി: ഓര്‍മ്മകളിലെ മണിമുഴക്കം) (ലിജീഷ്‌കുമാര്‍) - 1 - Thrissur Green Books 2017/02/01 - 176

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍,
വായനയുടെ കണ്ണീരായി, മണിമുഴക്കം പോലെ
ഉള്ളില്‍ നിറയുന്ന ഒരു പുസ്തകം.
കീഴാലക്കരുത്തിന്റെ മണ്ണില്‍ കരുത്ത
അസാധാരണനായ ഈ പ്രതിഭയെക്കുറിച്ച്
ആഖ്യാനങ്ങളും ഓര്‍മ്മകളും ആദരവുകളും

9789380884981

Purchased C I C C Book House,Press Club road,Ernakulam


Biography
Kalabhavan Mani

L / MAN/KA