Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KATHAKAL

Kumaran,U K

KATHAKAL (കഥകൾ) (യു കെ കുമാരൻ) - 1 - Kottayam SPCS 2013/12/01 - 176

പുതിയകാലത്തിന്റെ അസ്വസ്ഥതകളെ അനുഭവങ്ങളുടെ പച്ചപ്പുകൾകൊണ്ട് യു. കെ. നേരിടുമ്പോൾ അത് ജീവിതത്തിന്റെ പുതിയ നിർവ്വചനങ്ങളായി മാറുന്നു. ജീവിതത്തിന്റെ സ്വസ്ഥവും അസ്വസ്ഥവുമായ വേനലിടങ്ങളിൽനിന്ന് പാരുഷ്യം കലർന്ന ഓർമ്മകളെയും അവസ്ഥകളെയും ഹൃദയവിശുദ്ധിയോടെ സ്വീകരിക്കുന്ന ഇരുപത്തിനാലു കഥകൾ.

9789383498796

Gifted Cochin Corporation Grant-Kerala State Book Mark


Cherukadhakal

B / KUM/KA