Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VIKASANATHINTE MATTOLIKAL : NALATHE INDIAYKKUVENDIYULLA MARGADARSANAM

Kalam

VIKASANATHINTE MATTOLIKAL : NALATHE INDIAYKKUVENDIYULLA MARGADARSANAM (വികസനത്തിന്റെ മാറ്റൊലികൾ)(Beyond 2020 : A Vision for Tomorrow's India : A.PJ.Abdul Kalam& Y.S.Rajan (എ പി ജെ അബ്ദുൾകലാം,വൈ എസ് രാജൻ)Abdul Kalam, A P J - 1 - Kottayam D C Books 2014/01/01 - 231

ഇന്ത്യയെ വികസിതരാഷ്ട്രമാക്കി മാറ്റുന്നതിനുവേണ്ടി നമ്മുടെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം മുന്നോട്ടുവച്ച പദ്ധതിയാണ് വിഷൻ 2020. രണ്ടായിരത്തി ഇരുപതാകുമ്പോഴേക്കും ഇന്ത്യയെ വികസിതരാഷ്ട്രമാക്കി മാറ്റാൻ നമ്മുടെ സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളെ - കൃഷി, വ്യവസായം, ഉത്പാദനം, സേവനങ്ങൾ - പ്രാപ്തമാക്കാനുതകുന്ന പദ്ധതികളാണ് വിഷൻ 2020 - ൽ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനു പുറമേ വിദ്യാഭ്യാസം, ആരോഗ്യരംഗം, മാലിന്യനിർമാർജ്ജനം, ഖനനമേഖല, ശാസ്ത്ര - സാങ്കേതികരംഗം എന്നീ മേഖലകളിലെ പ്രവർത്തന കാര്യക്ഷമതയിലൂടെ നമ്മുടെ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് എങ്ങനെ നയിക്കാം എന്നും വിശദീകരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് വികസനത്തിന്റെ മാറ്റൊലികൾ - നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള
മാർഗ്ഗദർശനം എന്ന പുസ്തകം

9788126467686

Gifted Cochin Corporation Grant-Kerala State Book Mark


Niroopanam - Upanyaasam
Articles
Esssays

G / ABD