Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

BOMBAY SMARANAKAL

Balakrishnan

BOMBAY SMARANAKAL (ബോംബെ സ്മരണകൾ) (ബാലകൃഷ്ണൻ) - 1 - Thrissur Green Books 2016/08/01 - 112

ഇന്നത്തെ മുബൈ അല്ല ചരിത്രമുറങ്ങുന്ന പഴയ ബോംബെ, അവിടെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങൾ, പ്രാദേശിക മനുഷ്യരുടെ ജീവിത വൈവിധ്യങ്ങൾ, പ്രവാസജീവിതത്തിന്റെ സ്‌മൃതിവിക്ഷോഭങ്ങൾ, ലോകത്തിനോടൊപ്പം വഴികൾ മാറി മാറി സഞ്ചരിച്ചു , അവസാനം യഥാർത്ഥ വഴിയിലെത്തിയ ഒരാളുടെ ഓർമ്മപ്പുസ്തകം.

9789386120403

Gifted Cochin Corporation Grant-Kerala State Book Mark


Novalukal
Bombay
Biographical Fiction

A / BAL/BO