Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

AZHEEKKODAN RAGHAVAN : JEEVITHAVUM RASHTREEYAVUM

Murali,Chandavila

AZHEEKKODAN RAGHAVAN : JEEVITHAVUM RASHTREEYAVUM (അഴിക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും) - 1 - Thiruvananthapuram Chintha 2015/12/01 - 160

തൊഴിലാളിവര്‍ഗ്ഗത്തിന്റെ ധീരപുത്രനയിരുന്നു അഴീക്കോടന്‍ രാഘവന്‍. അവകാശ സമരങ്ങളുടെ തീച്ചുളയില്‍ ഉരുകിയുറച്ച കമ്യൂണിസ്റ്റ് ലാളിത്യവും സമരവീര്യവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി മുദ്രകള്‍. പോരാട്ടങ്ങളിലൂടെ അദ്ദേഹം അറിവു നേടി സംഘടനാതത്ത്വങ്ങള്‍ പഠിച്ചു. പതുക്കെ, അദ്ദേഹം കേരള രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണിയിലെത്തി. പുതിയ തലമുറയ്ക്ക് മൂര്‍ത്തമായ ഒരു കമ്യൂണിസ്റ്റ് പാഠപുസ്തകമാണ് അഴിക്കോടന്‍ രാഘവന്‍.

9789385045097

Gifted Cochin Corporation Grant-Kerala State Book Mark


Biography
Azheekkodan Raghavan

L / MUR/AZ