Ernakulam Public Library OPAC

Online Public Access Catalogue


ONNARAMANIKKOOR

Subhash Chandran

ONNARAMANIKKOOR (ഒന്നരമണിക്കൂർ) (സുഭാഷ് ചന്ദ്രൻ) - 1 - Kollam Saindhava Books 2017/01/01 - 72

ഒന്നരമണിക്കൂർ
സുഭാഷ് ചന്ദ്രൻ

സുഭാഷ്ചന്ദ്രൻ രചിച്ച ഏക നാടകമാണ് ഒന്നരമണിക്കൂർ .
ഒരു ചെറുകഥയിൽനിന്ന് എങ്ങനെ ഒരു മികച്ച നാടകം സൃഷ്ടിക്കാമെന്ന് തെളിയിക്കുന്ന സുബാഷ് ചന്ദ്രന്റെ മാന്ത്രിക തൂലികയുടെ ശക്തി വായനക്കാർക്ക് അനുഭവപ്പെടും. സമഗ്രത ആവശ്യപ്പെടുന്ന കലാരൂപമായ നാടകം ആത്യന്തികമായി നിർവ്വഹിക്കപ്പെടുന്നത് രാഷ്ട്രീയദൗത്യം തന്നെയാണെന്ന് ഒന്നരമണിക്കൂർ ബോധ്യപ്പെടുത്തുന്നു.

9788193043691

Purchased C I C C Book House,Press Club Road,Ernakulam


Naadakangal
One Act Play

C / SUB/ON