Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PRANAYICHINGAM

James,E L

PRANAYICHINGAM (പ്രണയച്ചിങ്ങം) (ഇ.എല്‍.ജയിംസ്) - 1 - Kottayam D C Books 2016/01/01 - 640

അനസ്താസ്യസ്റ്റീല്‍ മിസിസ്സ് അനസ്താസ്യ ഗ്രേ ആയി ക്രിസ്റ്റ്യന്റെ ജീവിതത്തിലേയ്ക്ക് കടന്നുചെല്ലാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ക്കടിയാമായിരുന്നു അവനെ സ്നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.അവന്റെ ഇരുണ്ട ഭാവങ്ങളില്‍ നിന്നും അവനെ വേട്ടയാടുന്ന ഭൂതകാലത്തില്‍ നിന്നും ക്രിസ്റ്റ്യനെ രക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടി അവള്‍ ചെയ്യേണ്ടിയിരുന്നു.

9788126473847

Purchased Current Books,Convent Junction,Market Road,Cochin


Novalukal

A / JAM/PR