Ernakulam Public Library OPAC

Online Public Access Catalogue

 

SANDVANASPARSANGAL

Devi

SANDVANASPARSANGAL (സാന്ത്വനസ്പര്‍ശങ്ങള്‍) - 1 - Kottayam D C Books 2010/05/01 - 94

ഒരു മധ്യാഹ്നത്തിലെ വിസ്മയം, അപൂര്‍ണ്ണരാഗങ്ങള്‍, ഏഴാമത്തെ ചുംബനം തുടങ്ങിയ ചെറുകഥാസമാഹാരങ്ങള്‍കൊണ്ട് മലയാളകഥയില്‍ ശ്രദ്ധേയയായി മാറിയ എഴുത്തുകാരിയാണ് ദേവി. അപ്രതീക്ഷിതമായി വന്നുപെട്ട കാന്‍സര്‍ എന്ന മഹാവ്യാധിയുടെ ദുര്‍ദിനങ്ങളെ ഓര്‍ത്തെടുക്കുകയാണ് ഈ കൃതിയിലൂടെ. കാന്‍സര്‍ എന്ന അഗ്നിനദി നീന്തിക്കടന്ന ആ തീക്ഷ്ണാനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു.

9788126426560

Gifted Parameswaran Iyer R,B 20704


Biography
Memoirs

L / DEV/SA