Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

THAZHVARAM

Teny Varghese

THAZHVARAM (താഴ്വാരം) (ടെനി വർഗ്ഗിസ്) - 1 - Thrissur Green Books 2017/01/01 - 111

വെളിച്ചം തേടിയലയുന്ന ആത്മാന്വേഷിയുടെ സഞ്ചാരപദം. പശ്ചാത്താപത്തിന്റെയും വേദനയുടെയും മുള്‍ക്കാടുകളില്‍ വഴിയറിയാതെ അലയുന്നവര്‍. വിശ്വാസരാഹിത്യത്തിന്റെ തടവറകള്‍ പണിയുന്നവര്‍. പുതിയ രൂപങ്ങള്‍ കൈകൊള്ളുന്ന പഴയ കാലങ്ങള്‍. അവബോധത്തിന്റെ അഗാതതലങ്ങളില്‍ വന്നെത്തുന്ന വേജനിക്കുന്ന വെളിപാടുകള്‍. ഹൃദയവിനിമയം വാക്കുകളെ അപ്രസ്‌കതമാക്കുന്ന വായനാനുഭവം. ഒന്‍പതു കഥകള്‍.

9789386120991

Gifted Teny Varghese,7A Summer Sands,Classic Apartments,Thrikkakkara,Kochi


Cherukadhakal
കഥകള്‍

B / TEN/TH