Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

BAHISHKRITHAR

Limbale,Sharankumar

BAHISHKRITHAR (ബഹിഷ്‌കൃതര്‍) (ശരണ്‍ കുമാര്‍ ലിംബാളെ) - 1 - Kozhikkode Mathrubhumi Books 2017/02/01 - 214

ദളിത് സാഹിത്യരചനയിലൂടെ നിലവിലുള്ള സാഹിത്യസിദ്ധാന്തങ്ങളെ പൊളിച്ചെഴുതിയ മറാഠി എഴുത്തുകാരന്‍
ശരണ്‍കുമാര്‍ ലിംബാളെയുടെ നോവല്‍. വരേണ്യനായകസങ്കല്പത്തില്‍നിന്ന് നായകനെ മോചിപ്പിച്ച്, കീഴാളനായകരെ ജനങ്ങളുടെ ഇടയില്‍നിന്നു കണ്ടെത്തി ജനമനസ്സുകളില്‍ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നു.

9788182670471

Purchased Mathrubhumi Books,Kaloor,Kochi


Novalukal

A / LIM/BA