Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

SAN MICHELINTE KATHA :ORU DOCTORUDE ASADHARANA SMARANAKAL

Munthe,Axel

SAN MICHELINTE KATHA :ORU DOCTORUDE ASADHARANA SMARANAKAL (സാന്മിഷേലിന്റെ കഥ : ഒരു ഡോക്ടറുടെ ആസാധാരണ സ്മരണകൾ) (ആക്‌സല്‍ മുന്‍തേ) - 5 - Kozhikkode Mathrubhumi Books 2016/06/01 - 416

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലത്തുതന്നെ ശ്രദ്ധനേടിയ കൃതിയാണ് ആക്‌സല്‍ മുന്‍തേയുടെ സാന്‍മിഷേലിന്റെ കഥ. പ്രശസ്തനായ ഒരു ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകളാണിത്. ബ്രിട്ടനില്‍ മാത്രം എണ്‍പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പത് ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2004 ല്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത്തെ പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പരിഭാഷ- എന്‍.പി. അബ്ദുല്‍ നാസര്‍


9788182667914

Purchased Mathrubhumi Books,Kaloor,Kochi


Biography
Memoir

L / MUN/SA