Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

CINEMAYILE SANGEETHAYATHRAKAL

Manoj,M D

CINEMAYILE SANGEETHAYATHRAKAL (സിനിമയിലെ സംഗീതയാത്രകള്‍) (ഡോ. എം. ഡി. മനോജ്) - 1 - Kozhikkode Olive 2016/01/01 - 194

ലോകസിനിമയില്‍ സംഗീതം എത്രമാത്രം സമ്പന്നമാക്കിയിട്ടുണ്ടെന്ന് പറയുന്ന പുസ്തകം. അതേസമയം സംഗീതത്തിന്റെ സൗന്ദര്യപരമായ അംശത്തെ ലോകസിനിമയുടെ തിരശ്ശീലയില്‍ അധികാരം, സ്വാതന്ത്ര്യം, രാഷ്ട്രീയം, പ്രതിരോധം, നിശ്ശബ്ദത, പ്രണയം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വിന്യസിക്കുന്നതില്‍ സംവിധായകര്‍ മിടുക്ക് പ്രകടിപ്പിക്കുന്നുണ്ട്. ഇറാന്‍, ഇസ്രായേല്‍, ഈജിപ്ത്, ആസ്‌ട്രേലിയ, അമേരിക്ക, ഫ്രാന്‍സ്, പോളണ്ട്...അങ്ങനെ ലോകരാഷ്ടങ്ങളിലെ സിനിമകള്‍ സംഗീതത്തിന്റെ പ്രത്യയശാസ്ത്രത്തെ നിര്‍വ്വഹിച്ചിരിക്കുന്നത് മേല്‍പ്പറഞ്ഞ സാമൂഹിക ജീവിതഘടകങ്ങളെ ചേര്‍ത്തുവെച്ചാണ്. ലോകസിനിമകളിലെ സംഗീതയാത്രകളെ പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ മുപ്പതോളം സംഗീതസിനിമകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.


Purchased Mathrubhumi Books,Kozhikkode


Sangeetham

H1 / MAN/CI