Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

CHANGAMBUZHA PARK

Sethu

CHANGAMBUZHA PARK (ചങ്ങമ്പുഴ പാര്‍ക്ക്) (സേതു) - 1 - Kozhikkode Mathrubhumi Books 2017/01/01 - 168

അറുപതുകള്‍ക്കൊടുവില്‍ പുത്തണ്‍ ആഖ്യാനവും ആശയവുമായി മലയാള സാഹിത്യലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവന്ന സേതു എഴുത്തിന്റെ അന്‍പതാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്ന പുതിയ കഥകളുടെ സമാഹാരം.

9788182669963

Purchased Mathrubhumi Books,Kozhikkode


Cherukadhakal
കഥാസമാഹാരം

B / SET/CH