Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

VERUPPINTE VYAPARIKAL

Ramakrishnan,T D

VERUPPINTE VYAPARIKAL (വെറുപ്പിന്റെ വ്യാപാരികൾ) (ടി ഡി രാമകൃഷ്ണൻ) - 1 - Thiruvananthapuram Chintha Publication 2016/07/01 - 60

കഥ രാഷ്ട്രീയമാവുകയും രാഷ്ട്രീയം കഥയാവുകയും ചെയ്യുന്നതിലെ സർഗ്ഗാത്മകതയാണ് ടി ഡി രാമകൃഷ്ണന്റെ 'വെറുപ്പിന്റെ വ്യാപാരികൾ'. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഡോ പി കെ പോക്കറുടെ പഠനം. ടി ഡി രാമകൃഷ്ണനുമായി ദീർഘ അഭിമുഖം.

9789386112415

Purchased Chintha Publishers,Ernakulam


Cherukadhakal
കഥ
ഡോ പി കെ പോക്കറുടെ പഠനം
അഭിമുഖം

B / RAM/VE