Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

KARAL MARXI KAILASAM VEEDU

Rajeev Sivasankar

KARAL MARXI KAILASAM VEEDU (കാറല്‍മാര്‍ക്‌സ് കൈലാസംവീട്)(രാജീവ് ശിവശങ്കർ) - 1 - Kozhikode Poorna 2016/01/01 - 207

Book Overview

ചെമ്മാനം എന്ന ഗ്രാമത്തിന്റെയും അവിടത്തെ ജീവിതവും പറയുന്ന രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍

Details
ദാര്‍ശനികമായ ഫലിതങ്ങള്‍ക്കൊ ും കുസൃതികള്‍കൊ ും ജീവിതത്തെ നേരിട്ട കൈലാസംവീട്ടില്‍ കമലാസനന്‍ എന്ന കാറല്‍മാര്‍ക്‌സിന്റെ കഥയാണിത്. കമലാസനന്‍ ഒരു രൂപകമാണ്. ഏതുദേശത്തിലും ഏതു കാലത്തും കമലാസനനെന്ന കഥാപാത്രത്തിന് വേരുകളു ്. മനുഷ്യന്റെ വിചിത്രപദ്ധതികളെയും നിയതിയുടെ ഭാവിതീരുമാനങ്ങളെയും അറിഞ്ഞാല്‍ ഏത് ജീവിതമാണ് ചിരിക്ക് വകനല്‍കാത്തത്? ചെമ്മാനം എന്ന ഗ്രാമത്തിന്റെയും അവിടത്തെ ജീവിതവും പറയുന്ന രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍.

9788130017907

Purchased C I C C Book House,Ernakulam


Novalukal
നോവല്‍
Chemmanam

A / RAJ/KA