Ernakulam Public Library OPAC

Online Public Access Catalogue

 

AVARTHANA PUSTHAKAM

Ashokan

AVARTHANA PUSTHAKAM (ആവർത്തന പുസ്തകം) അശോകൻ - 1 - Kottayam DC Books 2016/11/01 - 223

ആവർത്തന പുസ്തകം
ജീവിത ഭാഷകളെ വിശ്വാസങ്ങളെ ചരിത്രത്തിന്റെ അവധാനതയോടെ രേഖപ്പെടുത്തുന്ന ആഖ്യാനം.
പ്രസാധകർ : ഡി സി ബുക്സ്


കണ്ണൂരിലെ പഴയ ചിറയ്ക്കൽ ദേശത്തിന്റെ ഭാഗമായ ദാലിൽ ക്രിസ്ത്യാനികളായി പരിവർത്തിതരായ പുലയസമൂഹമനസ്സിന്റെ ആഴങ്ങൾ തേടുന്ന നോവൽ. മലബാറിൽ ദലിത സമൂഹത്തെ മതപരിവർത്തനങ്ങളിലേക്കുനയിച്ച സാമൂഹ്യകാരണങ്ങളെ, ജീവിതാഭിലാഷങ്ങളെ, വിശ്വാസങ്ങളെ ചരിത്രത്തിന്റെ അവധാനതയോടെ രേഖപ്പെടുത്തുന്ന ആഖ്യാനം.

9788126474370

Purchased DC Books,Convent Junction,Cochin


Novalukal

A / ASH/AV