Ernakulam Public Library OPAC

Online Public Access Catalogue

 

THEYYATHARUM KATHAKALUM

Kumaran,U K

THEYYATHARUM KATHAKALUM (തെയ്യത്തരും കഥകളും) (യു.കെ. കുമാരന്‍) - 1 - Thrissur Green Books 2013/01/01 - 127

പുസ്തകവിവരണം

കൊല്ലാത്ത രാഷ്ട്രീയത്തെ സ്വപ്നം കാണുന്ന ഒരു പുതിയ തലമുറയെ അഭിസംബോധന ചെയ്യുകയാണ് തെയ്യത്തര്‍. കുടിപ്പകയും കൊലവിളികളും നിറഞ്ഞ സമകാലിക കേരളത്തിന്റെ രാഷ്ട്രീയ ചിത്രം യു.കെ. കുമാരന്‍ നിശിതായി വരച്ചുചേര്‍ക്കുന്നു.മാനവികത എന്ന മൂല്യം രാഷ്ട്രീയത്തിന്റെ അതിരുകളില്‍ നിന്ന് അകന്നുപോകുന്ന ലോകത്ത് തെയ്യത്തര്‍ ഒരോര്‍മ്മപ്പെടുത്തലാണ്.ഉന്മാദത്തിന്റെ ആഴക്കടലിലേക്കുള്ള മനുഷ്യമനസ്സിന്റെ തോണിയിറക്കം ഈ സമാഹാരത്തിലെ കഥകളിലുടനീളമുണ്ട്.

9788184232462

Purchased Green Books,Thrissur


Cherukadhakal
കഥ
കേരളത്തിന്‍റെ രാഷ്ട്രീയചിത്രം

B / KUM/TH