ORKKUNNUVO EN KRISHNAYE
Raghunath Paleri
ORKKUNNUVO EN KRISHNAYE (ഓർക്കുന്നുവോ എൻ കൃഷ്ണയെ...) രഘുനാഥ് പലേരി-ഗ്രീൻ ബുക്സ് - 1 - Thrissur Green Books 2009/01/01 - 267
ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെൺകുട്ടിയുമാണു് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണു് രഘുനാഥ് പലേരി. ഒരുപക്ഷേ ഈ നോവലിനെ ആകർഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണു്.
---------------------------------------------------------------------------------------------
അഗ്നിപര്‍വ്വതങ്ങള്‍ക്ക് മുകളില്‍ ഒരു പൂന്തോട്ടം അതില്‍ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളും
സ്‌നേഹം ചിലപ്പോള്‍ ഏറെ കാത്തിരുന്നിട്ടും കിട്ടാതെ പോകുന്നു. ചിലപ്പോള്‍ കിട്ടുന്ന സ്നേഹത്തിന്റെ മാറ്റ് അറിയാതെയും പോകുന്നു. ആര്‍ക്കോ എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കൈവിട്ടുപോയ ജീവിതത്തെ വാരിപ്പിടിക്കാന്‍ വെമ്പുന്ന ചില ജീവിതങ്ങള്‍.അവര്‍ക്കിടയില്‍ സ്നേഹത്തിന്റെ നറുനിലാവില്‍ നന്മയുടെ കുഞ്ഞുവെളിച്ചവുമായി അവള്‍- കൃഷ്ണ.പുലര്‍മഞ്ഞില്‍ വിടരുന്ന സൂര്യകാന്തിപ്പൂക്കളെപ്പോലെ വായനയുടെ ഹൃദ്യമായ അനു'ൂതി സന്നിവേശിപ്പിക്കുന്ന രഘുനാഥ് പലേരിയുടെ പുതിയ നോവല്‍.
സ്നേഹം ചിലപ്പോള്‍ ഏറെ കാത്തിരുന്നിട്ടും കിട്ടാതെ പോകുന്നു. ചിലപ്പോള്‍ കിട്ടുന്ന സ്നേഹത്തിന്റെ മാറ്റ് അറിയാതെയും പോകുന്നു. ആര്‍ക്കോ എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കൈവിട്ടുപോയ ജീവിതത്തെ വാരിപ്പിടിക്കാന്‍ വെമ്പുന്ന ചില ജീവിതങ്ങള്‍. അവര്‍ക്കിടയില്‍ സ്നേഹത്തിന്റെ നറുനിലാവില്‍ നന്മയുടെ കുഞ്ഞുവെളിച്ചവുമായി അവള്‍ - കൃഷ്ണ. പുലര്‍മഞ്ഞില്‍ വിരിയുന്ന സൂര്യകാന്തിപൂക്കളെപ്പോലെ വായനയുടെ ഹൃദ്യവുമായ അനുഭൂതി സന്നിവേശിപ്പിക്കുന്ന രഘുനാഥ് പലേരിയുടെ പുതിയ നോവല്‍.
9788184231601
Purchased Green Books,Thrissur
Novalukal
A / RAG/OR