Ernakulam Public Library OPAC

Online Public Access Catalogue

 

AJNJATHANTE KURIPPUKAL

Dasthayevski, Fydor

AJNJATHANTE KURIPPUKAL (അജ്ഞാതന്റെ കുറിപ്പുകള്‍) (ദസ്തയെവ്‌സ്‌കി) - 1 - Thrissur Green Books 2016/01/01 - 224

അജ്ഞാതന്റെ കുറിപ്പുകള്‍’ എന്ന നോവല്‍ മറ്റേത് ദസ്തയെവ്‌സ്‌കി നോവലും പോലെത്തന്നെ മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഒരു പഠനകൃതിയാണ്. തീക്ഷണാനുഭവങ്ങളുടെ സൈബീരിയന്‍ ജയില്‍വാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരന്‍ തന്റെ തടവറവാസത്തെക്കുറിച്ച് എഴുതുംമുമ്പ് രചിച്ച രണ്ട് നോവലുകളില്‍ ഒന്നാണിത്. മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീര്‍ണ്ണതകളാണ് ഇതിലുള്ളത്. വൈകാരിക സമൃദ്ധിയും ക്ലൈമാക്‌സും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളുടെ ധാരാളിത്തമാണ് ഈ നോവലിന്റെ ഒരു പ്രത്യേകത.

9788184234206

Purchased Green Books,Thrissur


Novalukal

A / DOS/AJ