Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

VRUTHANTHANGALUM KATHAKALUM

Anand

VRUTHANTHANGALUM KATHAKALUM (വൃത്താന്തങ്ങളും കഥകളും) - 1 - Kottayam DC 2016/02/01 - 246


കഥയെഴുത്തിന്റെ സാമാന്യ ധാരണകളെ തകര്‍ത്ത എഴുത്താണ് ആനന്ദിന്റെ കഥകള്‍. വൈജ്ഞാനികവും സമകാലികവുമായ നിരവധി വഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ആ കഥാലോകം നമ്മുടെ ചിന്തകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കഥകളും ലേഖനങ്ങളും തമ്മില്‍ ഒരു പാലം തീര്‍ത്തുകൊണ്ട് നമ്മുടെ ചിന്താലോകത്തെയും വികസ്വരമാക്കുകയാണ് ആനന്ദ്. എഴുത്തിന്റെ പുതുമ നിറഞ്ഞ പുസ്തകം.

9788126465996

Purchased Mathrubhumi Books,Book Fair December 2016


Cherukadhakal
Stories

B / ANA/VR