Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

DALAI LAMA - JEEVITHAM JEEVITHANANDAM

Rajiv Mehrotra (ed.)

DALAI LAMA - JEEVITHAM JEEVITHANANDAM (His Holiness the Dalai Lama on Life, Living and Happiness) - 1 - Kottayam D C 2016/03/01 - 232

സമുദ്രത്തില്‍ തിരകള്‍ വന്നും പോയും ഇരിക്കും. ചിലപ്പോള്‍ അത് അലറിവിളിച്ച് ആഞ്ഞടിച്ച് ഉയര്‍ന്നുവരും. പക്ഷേ, സമുദ്രത്തിനടിയില്‍ എല്ലാം ശാന്തമാണ്. അറിവ്, അവബോധം, അനുഭവജ്ഞാനം എന്നിവയുടെ സഹായത്താല്‍ നിങ്ങളുടെ മനസ്സിനെ ശാന്തവും ശക്തവുമായി നിലനിര്‍ത്താം. കൂടുതല്‍ കാരുണ്യവും സഹാനുഭൂതിയുമുള്ളവരായിരിക്കാനാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്‌നേഹം, സഹാനുഭൂതി, ക്ഷമ എന്നീ സന്ദേശങ്ങളാണ് എല്ലാ മതങ്ങളും നല്‍കുന്നത്. ലോകജനതയ്ക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ആത്മീയാചാര്യന്റെ അമൂല്യചിന്തകളുടെ സമാഹാരം.

9788126452736

Purchased Current Books,Convent Road,Ernakulam


Thathwa Sastram
Philosophy

S8 / RAJ/DA