Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

RETIREMENT JEEVITHAM VIJAYAKARAMAKKAM

Sebin S Kottaram and Jobin S Kottaram

RETIREMENT JEEVITHAM VIJAYAKARAMAKKAM - 5th edition - Malakunnam, Kottayam Dolphin Books India 2015/05/01 - 143

റിട്ടയര്‍മെന്റ് ജീവിതത്തെ കൂടുതല്‍ ക്രിയാത്മകമാക്കി കുടുംബത്തിലും സമൂഹത്തിലും വിജയം വരിക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.
ജീവിതത്തില്‍ ഏറ്റവും വിലയുള്ളതെങ്കിലും നമുക്ക് സൗജന്യമായി ലഭിക്കുന്നതാണ് സന്തോഷം. പക്ഷെ, അത് നേടിയെടുക്കണമെങ്കില്‍ അല്പം പ്രയത്നം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്. അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉദാഹരണങ്ങളുടെയും സംഭവകഥകളുടെയും പശ്ചാത്തലത്തില്‍ ഈ പുസ്തകത്തിലൂടെ നല്‍കുന്നു.

978938262801900140

Gift Corporation Grant - Kochi Corporation 2015/2016


Manasastram
Self-Help

S9