Ernakulam Public Library OPAC

Online Public Access Catalogue

 

ഡ്രാക്കുള - DRACULA

Bram Stoker ( ബ്രോംസ്റ്റോക്കർ)

ഡ്രാക്കുള - DRACULA - Reprinted - Thrissur Green Books 2014/07/01 - 363

ഭീതിയുടെ സൗന്ദര്യം
ബ്രോംസ്റ്റോക്കർ
വിവ. കെ.വി. രാമകൃഷ്ണൻ നോവൽ

ഭീതിയുടെയും ഉത്കണ്ഠയുടെയും സമാനതകളില്ലാത്ത വായനയാണ് ഡ്രാക്കുള എന്ന രക്തരക്ഷസ്സിന്റെ കഥ. ഭാവനയ്ക്കപ്പുറം അവിശ്വസനീയമായ ഒരു മരണാനന്തര ലോകത്തിലേക്ക് വായനക്കാരനെ ആവേശിച്ചുകൊണ്ടുപോവുകയാണ് ബ്രോംസ്റ്റോക്കർ. ഒരു കാലത്ത് ലണ്ടൻ നഗരത്തെത്തന്നെ ഈ നോവൽ ഭീതിയുടെ കയങ്ങളിലേക്കാഴ്ത്തി. സന്ധ്യ കഴിഞ്ഞതോടെ തെരുവുകൾ ശൂന്യമായി. ജനങ്ങൾ അടഞ്ഞ വാതിലുകളിലേക്ക് ഉൾവലിഞ്ഞു. അസാമാന്യമായ ശില്പഭദ്രതയും രചനാതന്ത്രവും സാഹിത്യഭംഗിയും ഈ നോവലിന്റെ കരുത്തായി. കൃതിയുടെ എല്ലാ ഭാവപൂർണതയും ഉൾക്കൊണ്ടാണ് കെ.വി. രാമകൃഷ്ണൻ എന്ന പ്രശസ്ത കവി ഈ കൃതി മലയാളത്തിലേക്കു ഭാഷാന്തരം ചെയ്തിട്ടുള്ളത്.

9789380884233

Gift Corporation Grant - Kochi Corporation 2015/2016


Nil


Novalukal

A