Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

കാഥികന്റെ പണിപ്പുര - KATHIKANTE PANIPPURA

Vasudevan Nair.M.T

കാഥികന്റെ പണിപ്പുര - KATHIKANTE PANIPPURA - 3rd impression - Kottayam DC Books Kottayam 2015/04/01 - 47

മലയാളസാഹിത്യത്തിലെ ഉജ്ജ്വലമായ ഒരു കാലഘട്ടത്തിന്റെ അധിപനായ എം.ടി. സര്‍ഗ്ഗപ്രക്രിയയുടെ വിവിധ വശങ്ങള്‍ വിവരിക്കുന്നു. എഴുതാന്‍ തുടങ്ങുന്നവര്‍ക്കും എഴുതിത്തെളിഞ്ഞവര്‍ക്കും ഈ പുസ്തകം ഒരു ദീപശിഖയാണ്. മലയാളത്തിന്റെ അഭിമാനമായ എം.ടി സര്‍ഗപ്രക്രിയയുടെ വിവിധ വശങ്ങള്‍ വിവരിക്കുന്നു. എഴുതാന്‍ തുടങ്ങുന്നവര്‍ക്കും എഴുതി തെളിഞ്ഞവര്‍ക്കും ഈ പുസ്‌തകം ഒരു ദീപശിഖയാണ്‌.എന്തിനെഴുതുന്നു, കഥാകാരനിലൂടെ കഥയിലേക്ക്‌, നോവലിനെ പറ്റി, ഒരു കഥ ജനിക്കുന്നു, ഏകാന്തപഥിക, കാഥികന്റെ ബാലപാഠങ്ങള്‍ എന്നിങ്ങനെ ആറു ലേഖനങ്ങള്‍.


9788126424290

Gift Gift Kochi Corporation - Kerala State Book Mark, Govt. of Kerala, Cultural Affairs Department, Central Archives Building, Punnapuram,Thiruvananthapuram - 695 023, Mobile No. 9447210869, 0471-2473921,2467536 Mail: keralabookmarks@gmail.com


Niroopanam - Upanyaasam

G