Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MASTHISHKAM KATHA PARAYUNNU - മസ്തിഷ്‌ക്കം കഥ പറയുന്നു

Ramachandran.V.S

MASTHISHKAM KATHA PARAYUNNU - മസ്തിഷ്‌ക്കം കഥ പറയുന്നു - The-Tale Brain-A Neuroscientists Quest for what Makes Us Human - 1 - Kottayam DC Books 2016/03/01 - 528

മസ്തിഷ്കമെന്ന മാഹത്ഭുതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന അസാധാരണഗ്രന്ഥം. വിവിധ മാനസിക രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്കത്തിന്റെ ധര്‍മ്മവും പ്രവര്‍ത്തനവും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വിഖ്യാത നാഡീശാസ്ത്രജ്ഞന്‍ ഡോ.വി.എസ്. രാമചന്ദ്രന്‍ മസ്തിഷ്കം, മനസ്സ്, ശരീരം എന്നിവയ്ക്കിടയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികകളെ ലളിതമായി സാധാരണക്കാര്‍ക്കായി യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഇവിടെ.

9788126466207

Purchase Current Books, Convent Road, Ernakulam


Saamanya Sastram
Science
Non-Fiction/Science/Neuroscience

S