Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ANUBHAVAM ORMA YATRA

Mukundan.M.

ANUBHAVAM ORMA YATRA MEMOIR - 1 - KOZHIKODE Olive Publications 2014/07/01 - 185

അനുഭവം ഓർമ്മ യാത്ര – എം .മുകുന്ദൻ

എഴുത്തിനെ എപ്പോഴും നവീകരിച്ച് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ തെളിഞ്ഞ ഭാഷയിൽ ഹൃദയസ്പർശിയായി എഴുതിയ അനുഭവങ്ങൾ .നഷ്ടപ്പെട്ടവരെയും പിന്നിട്ടമുഹൂർത്തങ്ങളെയും മറവിയാൽ മായ്ച്ചുകളയാൻ അനുവദിക്കാതെ ഓർമകളാൽ പൊതിഞ്ഞെടുക്കുന്ന തിരിഞ്ഞുനോട്ടങ്ങൾ ഒപ്പം യാത്രയും പ്രഭാഷണങ്ങളും.

9789383756353

Purchase Olive Publications


Biography

L