Ernakulam Public Library OPAC

Online Public Access Catalogue

 

VIDYABHYASA MANASASTRAM

Sreejith, E

VIDYABHYASA MANASASTRAM /വിദ്യാഭ്യാസ മനശാസ്ത്രം /ശ്രീജിത്ത് ഇ. - 2 - Kottayam DC Books 2013 2013/01/01 - 384

വിദ്യാർത്ഥികളുടെ മനസ്സും അഭിരുചിയും തിരിച്ചറിഞ്ഞ് പഠനപ്രവർത്തനങ്ങൾ സംവിധാനം ചെയ്‌തെങ്കിൽ മാത്രമേ പഠനപ്രക്രിയ രസകരവും ഫലപ്രദവുമായ ഒരനുഭവമാക്കാനാവൂ. വിദ്യാഭ്യാസമനഃശാസ്ത്രം (എജ്യുക്കേഷണൽ സൈക്കോളജി) എന്ന ആധുനിക ജ്ഞാനശാഖ പരിശ്രമിക്കുന്നത് ഇതിനായാണ്. ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണർ ഇതിനായി നടത്തിയ പരിശ്രമങ്ങലും പഠനങ്ങളും ഈ ഗ്രന്ഥം ലളിതമായി പരിചയപ്പെടുത്തുന്നു. അധ്യാപകർക്കും അദ്ധ്യാപകവിദ്യാർത്ഥികൾക്കും വിദ്യാഭ്യാസപ്രവർത്തകർക്കും മാത്രമല്ല രക്ഷിതാക്കൾക്കും അത്യന്തം ഉപകാരപ്രദമായ പുസ്തകം.

9788126426775

Purchase Current Books


Nil


Vidhyabhyasam Grandhasala Presthanam

V / SRE/VI