Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

BAUL:JEEVITHAVUM SANGEETHAVUM

Sen, Mimlu

BAUL:JEEVITHAVUM SANGEETHAVUM ബാവുല്‍ - ജീവിതവും സംഗീതവും /മിംലു സെന്‍ - 1 - Kozhikode Mathrubhumi Books 2012 2012/01/01 - 246

ഗ്രാമീണഇന്ത്യയിലെ നാടോടിഗായകരായ ബാവുലുകളോടൊപ്പം ഒരു ദേശാടനം .

മരവും കളിമണ്ണും കൊണ്ട് നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ആവാഹിച്ചുപാടുന്ന ബാവുലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതി പോലെ വന്യവും അപ്രവചനീയവുമാണ് . ബാവുലുകളുടെ പ്രാചീനജീവിതത്തിന്റെ ജ്ഞാനവും നര്‍മവും ആചാരമായിത്തീര്‍ന്ന ക്രമരാഹിത്യവും നിത്യനൂതനമെന്ന പോലെ വിവരിക്കുന്ന പുസ്തകം .
പരിഭാഷ: കെ.ബി.പ്രസന്നകുമാര്‍

9788182654969

Gift Corporation Grant Corporation Of Cochin


Nil


Drishya Kalakal

H / SEN