Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MARAVIYUDE PADANGAL ( LESSONS IN FORGETTING)

Anita Nair

MARAVIYUDE PADANGAL ( LESSONS IN FORGETTING) മറവിയുടെ പാഠങ്ങൾ /അനിത നായർ - 1 - Kottayam Dc Books 2012 2012/01/01 - 357

ആരെയാണ് ഞാൻ ആദരിക്കേണ്ടത് ? എല്ലാ ചിന്തകളെയും ഉഴുതുമറിക്കുന്ന ഒരനുഭവം ആയിരുന്നു എനിക്ക് ‘ മറവിയുടെ പാഠങ്ങൾ ‘. ഒരിക്കൽ എന്റെ ചിന്തകളിലേക്ക് മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും തീക്കനൽ കോരിയിട്ട് എവിടെക്കോ നടന്നുപോയ പ്രിയ സുഹൃത്ത് രഹ്മനിയ, അതീവ സൌഹാർത്ഥതോടെ ഞാൻ നിങ്ങളെ ഓർക്കുന്നു.
വീണ്ടെടുപ്പ്, ക്ഷമ, രണ്ടാമത്തെ അവസരങ്ങൾ എന്നിവ മനോഹരമായി പറഞ്ഞ ഹൃദയസ്പർശിയായ കഥ. ജോളി വർഗ്ഗീസ് ആണ് വിവർത്തനം.


9788126434565

Purchase D. C. Books


Nil


Novalukal
translation

A / ANI/MAR