Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ENDARO MAHANUBHAVULU-ENTE I A S DINANGAL

Nair. C. P

ENDARO MAHANUBHAVULU-ENTE I A S DINANGAL //എന്ദരോ മഹാനുഭാവുലു എന്റെ ഐ എ എസ് ദിനങ്ങള്‍ /സി പി നായര്‍ - 1 - Kottayam Dc Books 2012 2012/01/01 - 774

മലയാളത്തിലെ സര്‍വീസ് സ്റ്റോറികളില്‍ ആഖ്യാനശൈലി കൊണ്ടു, സംഭവ ബഹുലതകൊണ്ടും ചരിത്ര പരതകൊണ്ടും ഏറ്റവും ശ്രദ്ധേയമായ സര്‍വ്വിസ് സ്റ്റോറി. 1950-കള്‍ മുതലുള്ള അരനൂറ്റാണ്ടുകാലത്തെകേരള രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നു.

9788126439485

Purchase Current Books


BIOGRAPHY


Atmakatha
Service Story

L / NAI