Ernakulam Public Library OPAC

Online Public Access Catalogue

 

RANDU PENKUTTIKAL

Nandakumar. V. T.

RANDU PENKUTTIKAL /രണ്ട് പെണ്‍കുട്ടികള്‍ /വി ടി നന്ദകുമാര്‍ - 1 - Dc Books 2010/01/01 - 208

രണ്ടുപെൺകുട്ടികൾ തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടിൽ പരസ്പരം പ്രണയിച്ച സതീർത്ഥ്യരുടെ ഹൃദയവികാരങ്ങൾ തരളിത ഭാഷയിൽ കയ്യൊതുക്കത്തോടെയാണ് വിഖ്യാത നോവലിസ്റ്റ് പകർത്തിവെച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലസ്ബിയൻ നോവലെന്ന് വിശേഷിപ്പിക്കാവുന്ന പ്രശസ്തകൃതിയുടെ പുതിയ പതിപ്പ്.

9788126429110

Purchase Current Books


Nil


Novalukal
Lesbian Novel

A / NAN