Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

VAYANADAN RAMAYANAM: VAMOZHI RAMAYANANGALEKURICHULLA MALAYALATHILE PRATHAMAPADANAM /വയനാടന്‍ രാമായണം

Azeez Tharuvana

VAYANADAN RAMAYANAM: VAMOZHI RAMAYANANGALEKURICHULLA MALAYALATHILE PRATHAMAPADANAM /വയനാടന്‍ രാമായണം /ഡോ അസീസ്‌ തരുവണ - 1 - Thrissur Current Books 2009 2009/01/01 - 190

പ്രാദേശിക വാമൊഴി രാമായണങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപഠനഗ്രന്ഥം. വയനാടന്‍ രാമായണം ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്ത രാമായണങ്ങളുടെ ഒരു ഉദാഹാരണം മാത്രമാണ്. അവ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയാണ് ഈ അര്‍ത്ഥത്തില്‍ രാമായണം ഒരു മതപാഠംമല്ല സാമൂഹ്യപാഠമാണ് ജനജീവിതം പ്രതിഫലിപ്പിക്കുന്ന സാമൂഹ്യപാഠം.

0

Purchase Purchased Cosmo Books


Nil


Puraanam

X / AZE