Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PRADHAMAPRATHISRUTHI

Ashapoorna Devi

PRADHAMAPRATHISRUTHI പ്രഥമ പ്രതിശ്രുതി /ആശാപൂര്‍ണ്ണാദേവി - 1 - Thrissur Current Books 2009 2009/01/01 - 453

മലയാളി വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂര്‍ണ്ണാദേവിയുടെ ‘പ്രഥമപ്രതിശ്രുതി’യുടെ പുതിയ പതിപ്പാണിത്‌. അശാസ്‌ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്‌ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന ബംഗാളിലെ ബകുള്‍മാരുടെയും പാറുള്‍മാരുടെയും ചരിത്രമാണ്‌ ഈ നോവല്‍.
Part 1: PRADHAMAPRATHISRUTHI
Part 2: SUVARNALATHA
Part 3: BAKULINTE KATHA

9788122608380

Purchase Purchased Cosmo Books


Nil


Novalukal

A / ASH