Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MALGUDI DINANGAL (Engish Title: Malgudi Days)

Narayan. R. K

MALGUDI DINANGAL (Engish Title: Malgudi Days) മാല്‍ഗുഡിദിനങ്ങള്‍ /ആർ കെ നാരായൺ - 1 - Kottayam Dc Books 2009 2009/01/01 - 274

സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളെ കേന്ദ്രമാക്കി ജീവിതത്തിന്റെ അനിശ്ചിതത്ത്വവും വിധിവൈപരീത്യവുമൊക്കെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കഥകള്‍.പ്രതിസന്ധികളും വിഷമവൃത്തങ്ങളും നിറഞ്ഞ മാനുഷിക ജീവിതത്തെ നര്‍മ്മത്തില്‍ ചാലിച്ച ഭാഷയില്‍ ആവിഷ്കരിക്കുന്ന മാല്‍ഗുഡി കഥകളുടെ സമാഹാരം.ചിരിപ്പിക്കുകയും ചിന്തിക്കുകയും അനുവാചക ഹൃദയത്തില്‍ പതിക്കുകയും ചെയ്യുന്ന 32 കഥകള്‍.

9788126423415

Purchase Purchased Current Books


Nil


Cherukadhakal
Translation

B / NAR