Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VISHACHIKILSA

Myna Umaiban

VISHACHIKILSA /വിഷചികിത്സ /മൈന ഉമൈബാന്‍ - 1 - Olive Publication 2007/01/01 - 78

Visha Chikilsa

വിഷചികിത്സാരംഗത്ത് മിശ്രചികിത്സ അഥവാ
സമ്മിശ്ര ചികിത്സ എങ്ങനെ ഫലവത്താക്കാം
എന്ന അന്വേഷണ പഠനഗ്രന്ഥം.
പാമ്പുകള്‍, പൊതുസ്വഭാവങ്ങള്‍, പാമ്പുകടിക്കാനുള്ള കാരണങ്ങള്‍,വിഷചേരുവകള്‍, ചികിത്സാരീതികള്‍, പ്രഥമ ശുശ്രൂഷകള്‍ തുടങ്ങിയ കാര്യങ്ങളും
പ്രതിപാദിക്കുന്നു. വിവിധ ചികിത്സാസമ്പ്രദായങ്ങള്‍
തമ്മിലുള്ള മത്സരങ്ങളും സ്പര്‍ദ്ധകളുമല്ല
അടിസ്ഥാനപരമായി മനുഷ്യജീവന്‍റെ രക്ഷയാണ്
ഇന്നിന്‍റെ ആവശ്യമെന്ന സന്ദേശമാണ്
ഈ പഠനം നമുക്ക് തരുന്നത്.

9789381788363

Purchase Purchased Current Books


Nil


Vaidhya Sastram Aarogyam

S6 / MYN/VI