000 | 03224nam a2200277Ia 4500 | ||
---|---|---|---|
008 | 150814s9999 xx 000 0 und d | ||
020 | _a9788188779031 | ||
037 | _cPurchase | ||
037 | _gPurchased | ||
037 | _nOlive Publications Pvt. Ltd. | ||
041 | _aMalayalam | ||
082 | _aQ | ||
100 | _aJohny. O. K. | ||
245 |
_aWYNADU REKHAKAL _bവയനാട് രേഖകള്‍ _c/ഒ കെ ജോണി |
||
250 | _a3 | ||
260 |
_bPappiyon _aKozhikode _c2004 |
||
260 | _c2004/01/01 | ||
300 | _g178 | ||
500 | _aഎടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച് , പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട പുസ്തകം . പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ങ്ങളെപ്പോലുള്ളവര്‍ക്ക് മിക്കവാറും കഴിയാതെപോകുന്ന ഒരു ധര്‍മ്മമാണ് വയനാട് രേഖകള്‍ നിര്‍വഹിക്കുന്നത്. ലോക്കല്‍ ഹിസ്റ്ററിക്ക് കൂടുതല്‍ക്കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍ ഈ ഗ്രന്ഥം ഒഴിച്ചുകൂടാത്ത ഒന്നായി മാറും. - ഡോ. എം.ആര്‍. രാഘവവാര്യര്‍ രണ്ടു പ്രധാനകാര്യങ്ങള്‍ക്ക് ഈ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിക്കട്ടെ. തദ്ദേശീയമായ ഒട്ടെല്ലാ തെളിവുകളും അവയുടെ വിന്യാസസ്ഥാനങ്ങളും ചൂണ്ടിക്കാണിച്ച് ഒരു പ്രാദേശികസംസ്‌കാരത്തിന്റെ അപൂര്‍വമായ ചിത്രം കോറിയിട്ടതാണൊന്ന്. ലഭ്യമായ ആകരവസ്തുക്കള്‍ ക്രമബദ്ധമായും പരസ്പരാശ്രയമായും ഘടിപ്പിച്ച്, ഒരു സംസ്‌കാര പരിണാമകഥ ഇഴപൊട്ടാതെ മിനഞ്ഞെടുത്തതാണ് രണ്ടാമത്തേത് . -ഡോ. എന്‍.എം. നമ്പൂതിരി | ||
650 | _aCharitram Bhoomi Sastram | ||
942 | _cLEN | ||
630 | _aCharitram Bhoomi Sastram | ||
365 | _b100 | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c5542 _d5542 |