000 03358nam a22002177a 4500
008 260919b |||||||| |||| 00| 0 eng d
020 _a9789370986169
037 _cPurchased
_nD C Books,Convent Jn,Ernakulam
041 _aMalayalam
082 _aQ
_bMAN/AD
100 _aManu S Pillai
245 _aADHUNIKA HINDUSWATHWA NIRMANAM : Thokkukalum Daivangalum Missionarimarum
_b/ ആധുനിക ഹിന്ദുസ്വത്വനിർമ്മാണം - തോക്കുകളും ദൈവങ്ങളും മിഷനറിമാരും / മനു എസ് പിള്ള
250 _a2
260 _aKottayam
_bD C Books
_c2026/08/01
300 _g696
500 _aപതിനാറാം നൂറ്റാണ്ടിൽ മിഷനറിമാർ ഇന്ത്യയിലെത്തുമ്പോൾ അവർ കണ്ടത് അത്യന്തം വിചിത്രമായി തോന്നിയ ഒരു ലോകമായിരുന്നു. ഹിന്ദുയിസം അവർക്കു വിചിത്ര ആചാരങ്ങളും വിഗ്രഹാരാധനയും നിറഞ്ഞതായിപ്പോലെ തോന്നിയെങ്കിലും, പിന്നീട് അത് അവരുടെ ധാരണകളെക്കാൾ വളരെ സങ്കീർണ്ണമാണെന്നും ഹിന്ദുക്കൾക്ക് മതപരിവർത്തനത്തിൽ വലിയ താത്പര്യമില്ലെന്നും അവർ തിരിച്ചറിഞ്ഞു. മനു എസ് പിള്ളയുടെ ആധുനിക ഹിന്ദുസ്വത്വനിർമ്മാണം നമ്മെ കൊണ്ടുപോകുന്നത് അനാദൃശമായ അതിന്റെ ബലതന്ത്രങ്ങളിലൂടെയാണ്. കഥാപാത്രങ്ങളുടെ - മഹാരാജാക്കന്മാർ, കവികൾ, തോക്കെടുത്ത വിപ്ലവകാരികൾ, രാഷ്ട്രീയനേതാക്കൾ, താർക്കികന്മാർ, വേദാന്തികൾ, പുരോഹിതന്മാർ - മാസ്മരികലോകം തുറന്നുവെക്കുന്ന ഈ പുസ്തകത്തിനുള്ളത് വിശാലമായ മാനവും ചിന്തോദ്ദീപകമായ നിലപാടുകളുമാണ്. സ്പഷ്ടവും വിശദവുമായ ഈ കൃതി ഒരേസമയം രാഷ്ട്രീയചരിത്രവും ഹിന്ദു സംസ്കാരത്തിന്റെ വിശകലനവും ഹിന്ദു ദേശീയവാദത്തിനു കളമൊരുക്കിയ സാമൂഹ്യചലനങ്ങളുടെ പഠനവുമാണ്. മതത്തിനുണ്ടായ പരിണാമങ്ങളെയും യൂറോപ്യൻ സാമ്രാജ്യത്വത്തെയും ചിത്രീകരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിൽ.
650 _aCharithram Bhoomisasthram
700 _aPrasanna K Varma (tr.)
942 _cLEN
942 _2ddc
999 _c199193
_d199193