000 02208nam a22002177a 4500
008 260916b |||||||| |||| 00| 0 eng d
020 _a9789375870067
037 _cPurchased
_nChintha Publishers, Ernakulam
041 _aMalayalam
082 _aN
_bBHA
100 _aNIL
245 _aBHARATHEEYA BHASHAPARIVAR : Hinduthwathinte Bhashavazhi
_b/ ഭാരതീയ ഭാഷാപരിവാര്‍ : ഹിന്ദുത്വത്തിന്റെ ഭാഷാവഴി
250 _a1
260 _aThiruvannathapuram
_bChintha Publishers
_c2026/08/01
300 _g248
500 _aഭാഷ സ്വതന്ത്രവും ചരിത്രപരവുമായ അടരുകളുള്ളതാണെന്ന തിരിച്ചറിവിനെ മറികടന്നുകൊണ്ട്, ഒരു ഏകീകൃത ദേശീയ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് കേന്ദ്രഭരണ കൂടം മുന്നോട്ടുവയ്ക്കുന്ന ഭാഷാപരിവാർ എന്ന സങ്കല്പം. ഏകരാഷ്ട്രം ഏകഭാഷ എന്ന ഫാസിസ്റ്റ് ആഖ്യാനത്തിന്റെ പ്രയോഗമായ ഈ സങ്കല്‌പത്തെ വിമർശനാത്മകമായി നോക്കിക്കാണുന്ന ലേഖനങ്ങളുടെ സമാഹാരം. സാംസ്കാരിക മേൽക്കോയ്മയ്ക്കായി ഒരു അർധഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്ന ആസൂത്രിതമായ പദ്ധതികൾക്കെ തിരായ പ്രതിരോധ സാധ്യതകൾ മുന്നോട്ടുവയ്ക്കുകയാണ് ഈ പുസ്‌തകം.
650 _aRashtreeyam
700 _aMuraleedharan,C M (ed.)
942 _cLEN
942 _2ddc
999 _c199179
_d199179