000 02916nam a22002177a 4500
008 260912b |||||||| |||| 00| 0 eng d
020 _a9789376884674
037 _cPurchased
_nC I C C Book House,Press Club Road,Ernakulam
041 _aMalayalam
082 _aL
_bMUS/KA
100 _aMusto,Marcello
245 _aKARL MARXINTE AVASAANA VARSHANAGL
_b/ കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ
250 _a2
260 _aKozhikkode
_bMathrubhumi Books
_c2026/08/01
300 _g262
500 _a..ആ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ നിര്‍ണ്ണായകമായൊരു ചോദ്യം വിപ്ലവകാരിയായ തത്ത്വചിന്തകനു നേരേ തൊടുത്തുവിട്ടു, ‘എന്താണ് നിലനില്‍പ്പിന്റെ നിയമം?’ തനിക്കു മുന്നില്‍ അലയടിച്ചലറുന്ന സമുദ്രത്തിലേക്കും ബീച്ചിലെ ഇളകിമറിയുന്ന ജനസഞ്ചയത്തിലേക്കും നോക്കിയിരിക്കുന്ന മാര്‍ക്സിന്റെ മനസ്സ് ഒരുനിമിഷം ഉള്‍വലിയുന്നത് ആ പത്രപ്രവര്‍ത്തകന്‍ അറിഞ്ഞു. ഒടുവില്‍ അഗാധസ്വരത്തില്‍ സഗൗരവം മാര്‍ക്സ് മറുപടി പറഞ്ഞു: ‘പോരാട്ടം!’ മാര്‍ക്‌സിന്റെ ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനകാലത്ത്, മാര്‍ക്‌സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്നതില്‍നിന്നു പിന്മാറി എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ മാര്‍ക്‌സ് എന്താണു ചെയ്തിരുന്നത്? എന്താണു ചിന്തിച്ചിരുന്നത്? ആ അറിയപ്പെടാത്ത അദ്ധ്യായത്തിലേക്കു വെളിച്ചംവീശുന്ന പുസ്തകം.
650 _aJeevacharithram
700 _aNarayanan Vattoli,T (tr.)
942 _cLEN
942 _2ddc
999 _c199140
_d199140