000 02741nam a2200205 4500
008 260830b |||||||| |||| 00| 0 eng d
020 _a9789376914425
037 _cPurchased
_nDC Books,Kochi
041 _aMalayalam
082 _aA
_bBHA/SA
100 _aBharath I.B
245 _aSASNEHAM APARAJITHA
_b/സസ്നേഹം അപരാജിത
_c/ഭരത് ഐ ബി
250 _a1
260 _aKottayam
_bDC Books
_c2026/06/01
300 _g137
500 _aചില പ്രണയങ്ങൾ അങ്ങനെയാണ്... ഋതുക്കൾ എത്ര കടന്നുപോയാലും. ഓർമ്മകളിൽമാത്രം ജീവിച്ചാലും അവയുടെ തിളക്കവും ഗരിമയും ഒരിക്കലും മങ്ങുകയില്ല. ഹൃദയത്തിന്റെ ആഴങ്ങളിൽ അവ നിശ്ശബ്ദമായി വേദനിപ്പിച്ചുകൊണ്ടും ആനന്ദിപ്പിച്ചു കൊണ്ടുമിരിക്കും. ഇത് സത്യനാഥൻ്റെയും അപരാജിതയുടെയും കഥയാണ്. ഒരുകാലത്ത് സ്വപ്‌നങ്ങളും ചിരികളും പങ്കുവെച്ചിരുന്ന രണ്ട് ആത്മസുഹൃത്തുക്കളുടെ കഥ. ജീവിതത്തിൻ്റെ കുത്തൊഴുക്കിൽ അവർ രണ്ടു ദിക്കുകളിലേക്ക് ഒഴുകിപ്പോയി. കാലം അവർക്കിടയിൽ ദൂരങ്ങൾ തീർത്തു: സാഹചര്യങ്ങൾ അവരെ അന്യരാക്കി. എന്നാൽ ചില ബന്ധങ്ങൾക്ക് അകലം ഒരു തടസ്സമല്ല. വർഷങ്ങൾക്കുശേഷം വിധി അവരെ വീണ്ടും നേർക്കുനേർ കൊണ്ടുവരുമ്പോൾ. പറയാതെപോയ വാക്കുകളും മായാതെ കാത്തുവെച്ചിരുന്ന വികാരങ്ങളും വീണ്ടും ഉണരുന്നു. ഇത് കാലാതിവർത്തിയായ ഒരു സൗഹൃദത്തിൻ്റെ കഥയാണ്. ജീവിതം എത്ര വഴിതിരിച്ചുവിട്ടാലും, ഹൃദയം ഒടുവിൽ തിരികെ കണ്ടെത്തുന്ന സ്നേഹത്തിൻ്റെ ജീവനുള്ള കഥ...
650 _aNovalukal
942 _cLEN
942 _2ddc
999 _c199102
_d199102