000 02111nam a2200205 4500
008 260830b |||||||| |||| 00| 0 eng d
020 _a9788169853743
037 _cPurchased
_nDC Books,Kochi
041 _aMalayalam
082 _aA
_bPRA/SW
100 _aPrabhakaran N.
245 _aSWASAPATHA
_b/ശ്വാസപാത
_c/എൻ. പ്രഭാകരൻ
250 _a1
260 _aKottayam
_bDC Books
_c2026/07/01
300 _g149
500 _a ഭാഷയിലും ആഖ്യാനത്തിലും പുലർത്തുന്ന അസാധാരണമായ കൈയടക്കമാണ് ഈ സമാഹാരത്തിലെ മൂന്ന് നോവെല്ലകളെയും അവയുടെ ദാർശനികമാനത്തോടൊപ്പം സമകാലികസാഹിത്യത്തിൽ വേറിട്ടുനിർത്തുന്നത്. ചുറ്റുപാടുകളുടെ ജീർണ്ണതകളോട് പൊരുത്തപ്പെടാനാവാതെ അതിജീവനത്തിൻ്റെ മറുവഴികൾ തേടേണ്ടിവരുന്ന മനുഷ്യരുടെ ആന്തരികലോകത്തെയാണ് എൻ. പ്രഭാകരൻ ഈ കൃതികളിൽ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നത്. ഭൗതികമായി തകർക്കപ്പെടുമ്പോഴും കീഴടങ്ങാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ പച്ചയായ ഈ വിലാപങ്ങൾ, വായന കഴിഞ്ഞാലും നമ്മുടെ മനസ്സിൻ്റെ കാട്ടുപൊന്തകളിലൂടെ ഒടുങ്ങാത്ത ഒരു വേദനയായി പിന്നെയും പാഞ്ഞുനടക്കുമെന്നുറപ്പാണ്. പഠനം: ഡോ. ജൈനിമോൾ കെ.വി.
650 _aNovalukal
942 _cLEN
942 _2ddc
999 _c199098
_d199098