| 000 | 02732nam a2200217 4500 | ||
|---|---|---|---|
| 008 | 260805b |||||||| |||| 00| 0 eng d | ||
| 020 | _a 9789376880287 | ||
| 037 |
_cPurchased _nMathrubhumi Books,Kaloor |
||
| 041 | _aMalayalam | ||
| 082 |
_aL _bRAM/IN |
||
| 100 | _aRamachandra Guha | ||
| 245 |
_aINDIAYUDE MANASSAKSHIKAL _b/ഇന്ത്യയുടെ മനസ്സാക്ഷികള്‍ _c/രാമചന്ദ്ര ഗുഹ |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2026/06/01 |
||
| 300 | _g214 | ||
| 500 | _aഇന്ത്യന്‍ പൊതുജീവിതത്തെയും രാഷ്ട്രീയചരിത്രത്തെയും രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളെ പുതിയ കണ്ണോടെ വായിക്കുന്ന ലേഖനസമാഹാരം. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ഭാവനയെ സ്വാധീനിച്ച നിരവധി വ്യക്തികളെ പുനര്‍വായിക്കുകയാണിവിടെ. വ്യക്തിപൂജയുടെയോ രാഷ്ട്രീയപ്രചാരണത്തിന്റെയോ വഴിയല്ല ഗുഹയുടെ സഞ്ചാരം. ചരിത്രരേഖകള്‍, അനുഭവങ്ങള്‍, മറന്നുപോയ സംഭവങ്ങള്‍, ആശയസംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ത്ത് അദ്ദേഹം ആ മനുഷ്യരുടെ മഹത്ത്വവും പരിമിതികളും ഒരുപോലെ വെളിപ്പെടുത്തുകയാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, കര്‍ഷകപ്രസ്ഥാനങ്ങള്‍, ജാതിവിരുദ്ധരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഈ ലേഖനങ്ങളിലൂടെ സമകാലിക പ്രസക്തിയോടെ ഉയര്‍ന്നുവരുന്നു. ഇന്ത്യയുടെ ഇന്നലെയെ അറിഞ്ഞുകൊണ്ട് ഇന്നിനെ ചോദ്യംചെയ്യാനും നാളെയെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ലേഖനസമാഹാരം | ||
| 650 | _aJeevacharithram | ||
| 700 | _aRakesh P.S(tr.) | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c199049 _d199049 |
||