| 000 | 02302nam a2200205 4500 | ||
|---|---|---|---|
| 008 | 260805b |||||||| |||| 00| 0 eng d | ||
| 020 | _a9789376880102 | ||
| 037 |
_cPurchased _nMathrubhumi Books,Kaloor |
||
| 041 | _aMalayalam | ||
| 082 |
_aL _bASH/RA |
||
| 100 | _aAsha K. | ||
| 245 |
_aRAJALAKSHMI : ORU KODUMKATTINTE UDAYAM _b/രാജലക്ഷ്മി ഒരു കൊടുങ്കാറ്റിന്റെ ഉദയം _c/ഡോ ആശ കെ |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2026/06/01 |
||
| 300 | _g136 | ||
| 500 | _aരാജലക്ഷ്മി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരും അവരുടെ കഥാപാത്രങ്ങളും ജീവിതത്തെ സ്‌നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയില്‍നിന്ന് മൃഗതൃഷ്ണയിലേക്ക് സഞ്ചരിക്കുന്നവരാണ്. – എം.ടി. വാസുദേവന്‍ നായര്‍ അനന്തമായ സര്‍ഗ്ഗശക്തിയും ബാഹ്യലോകത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള നിരന്തരസംഘര്‍ഷമനുഭവിച്ച് മരണം വരിച്ച രാജലക്ഷ്മിയുടെ അറുപത്തൊന്നാം ചരമവാര്‍ഷികത്തില്‍ അവരുടെ ജീവിതവും കൃതികളും പുനര്‍വായനയ്ക്കു വിധേയമാക്കുന്ന പുസ്തകം. മലയാളത്തിലെ ‘ഏകാന്തപഥിക’ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവചരിത്രം . | ||
| 650 | _aJeevacharithram | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c199048 _d199048 |
||