| 000 | 02492nam a2200205 4500 | ||
|---|---|---|---|
| 008 | 260805b |||||||| |||| 00| 0 eng d | ||
| 020 | _a9789376880010 | ||
| 037 |
_cPurchased _nMathrubhumi Books,Kaloor |
||
| 041 | _aMalayalam | ||
| 082 |
_aA _bSRE/AL |
||
| 100 | _aSree Kumar M.A | ||
| 245 |
_aAL-SAUDU _b/അൽ സൗഡു _c/എം എ ശ്രീകുമാർ |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2026/06/01 |
||
| 300 | _g126 | ||
| 500 | _aഎഴുപത് വയസ്സില്‍ ആദ്യമായി വിമാനത്തില്‍ കയറി ദുബായിലേക്ക് യാത്രതിരിക്കുമ്പോള്‍, രാജേശ്വരി ടീച്ചര്‍ അറിഞ്ഞിരുന്നില്ല ആ യാത്ര തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുമെന്ന്. വര്‍ഷങ്ങളോളം കുടുംബത്തിനായി ജീവിച്ച അവര്‍ക്ക് എന്തുകൊണ്ടാണ് സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെക്കേണ്ടിവന്നത്? ഏറ്റവും അടുത്തവരെന്ന് കരുതിയവര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ജീവിതത്തിന്റെ സായാഹ്നത്തില്‍ അവര്‍ കണ്ടെത്തിയ വലിയ സത്യം എന്താണ്? ഓര്‍മ്മകളും നഷ്ടങ്ങളും തിരിച്ചറിവുകളും നിറഞ്ഞ ആ യാത്ര, ഒരു സാധാരണ സ്ത്രീയുടെ അസാധാരണമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയായി മാറുന്നു. ഹൃദയത്തെ സ്പര്‍ശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ നോവല്‍, വായിച്ചുതീര്‍ന്ന ശേഷവും നിങ്ങളെ വിട്ടുപോകില്ല. വൈകിയെത്തിയ സ്വാതന്ത്ര്യത്തിന്റെ കഥ പറയുന്ന നോവല്‍ | ||
| 650 | _aNovalukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c199047 _d199047 |
||