| 000 | 02800nam a2200205 4500 | ||
|---|---|---|---|
| 008 | 260724b |||||||| |||| 00| 0 eng d | ||
| 020 | _a9789376911639 | ||
| 037 |
_cPurchased _nDC Books,Kochi |
||
| 041 | _aMalayalam | ||
| 082 |
_aA _bAYY/NA |
||
| 100 | _aAyyappadas P. | ||
| 245 |
_aNAKSHATHRANGAL SAKSHI _b:Oru Cinemakkarante Jeevitham _c/നക്ഷത്രങ്ങള്‍ സാക്ഷി - ഒരു സിനിമാക്കാരന്റെ ജീവിതം /അയ്യപ്പദാസ് പി |
||
| 250 | _a1 | ||
| 260 |
_aKottayam _bDC Books _c2026/06/01 |
||
| 300 | _g152 | ||
| 500 | _aസമസ്‌ത മേഖലകളിലും തമസ്‌കരിക്കപ്പെടുന്ന ചിലരുണ്ട്. ചരിത്രം അവരിൽ ഖനീഭവിച്ചിട്ടുള്ളത് ലോകം തിരിച്ചറിയുന്നുണ്ടാവില്ല. അങ്ങനെ മറവിയുടെ ഇരുട്ടിൽ ആണ്ടുപോകുവാൻ വിധി കരുതിവച്ച രാമകൃഷ്ണൻ കൊച്ചാട്ടൻ എന്ന സിനിമാക്കാരൻ്റെ ജീവിതം ഒരു കാലഘട്ടത്തിൻ്റെ ചരിത്രമായി മാറുന്ന കഥയാണ് ’നക്ഷത്രങ്ങൾ സാക്ഷി. ചരിത്രത്തിലെങ്ങും അടയാളപ്പെടുത്താത്ത ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിലൂടെ ആദ്യകാല മലയാള സിനിമാലോകത്തെ പ്രദർശിപ്പിക്കുകയാണ് ഈ നോവൽ. ധാരാളം സിനിമാപ്രവർത്തകരും സിനിമകൾ തന്നെയും ഇതിൽ കഥാപാത്രങ്ങളാവുന്നു. വിഷയത്തിനു യോജിച്ചവിധമുള്ള ദൃശ്യപരതകൊണ്ടും ഭാഷാപ്രയോഗംകൊണ്ടും ’നക്ഷത്രങ്ങൾ സാക്ഷി’ മലയാള നോവൽസാഹിത്യത്തിൽ ശ്രദ്ധേയ സ്ഥാനം നേടുന്നു. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ പി. അയ്യപ്പദാസ് എഴുതിയ നക്ഷത്രങ്ങൾ സാക്ഷി ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നു. | ||
| 650 | _aNovalukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198972 _d198972 |
||